കോഴിക്കോട്: വൈക്കം വടക്കുംകൂർ കുടുംബാംഗം ലളിതാംബിക തമ്പുരാട്ടി (88) നിര്യാതയായി. ഭർത്താവ്: സാമൂതിരി കുടുംബാംഗം തിരുവണ്ണൂർ കോവിലകത്ത് പരേതനായ പി.കെ.സി. രാജ. മക്കൾ: കെ.സി. സതീദേവി, കെ.സി. രതീദേവീ (കോഴിക്കോട് സെൻട്രൽ ദേവസ്വം). മരുമകൻ: കൃഷ്ണദാസ് (ബിസിനസ്, കോഴിക്കോട്) സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തിരുവണ്ണൂർ കോവിലകം ശ്മശാനത്തിൽ.