മണക്കടവ്: മന്നറായിൽ നാസർ (48) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: നൗഷിറ, ഷിഫാൻ, നിഷാൻ, മരുമകൻ: ഷംസീർ (ദുബൈ). സഹോദരങ്ങൾ: ലത്തീഫ് കുന്നത്ത് പാലം, റഫീഖ് കുന്നത്ത് പാലം, ആരിഫ പെരുമണ്ണ, റഷീദ് മണക്കടവ്, ബുഷറ മാത്തറ, സാഹിദ കൊളത്തറ, ഹാരിസ് കുന്നത്ത് പാലം.