കുറ്റ്യാടി: വടയം പൂളത്തറ വടക്കേപറമ്പത്ത് കണാരൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: പ്രഭ, പരേതനായ പ്രദീഷ്. മരുമകൻ: മനോജൻ (അരൂർ). സഹോദരങ്ങൾ: ജാനു പരേതരായ ചന്ദ്രൻ, അശോകൻ, ചന്ദ്രി (പെരിങ്ങത്തൂർ).