നാദാപുരം: എടച്ചേരിയിലെ പരേതനായ മലോൽ മൊയ്തു ഹാജിയുടെ മകൻ കുനിയിൽ അഷ്റഫ് (50) നിര്യാതനായി. ഭാര്യ: ഷർമില. മക്കൾ: മുഹമ്മദ് ഇൻഷാൽ, മുഹമ്മദ് ഷഫിൻ, മുഹമ്മദ് റിസാൻ, അൻഷിയ ഫാത്തിമ. മരുമക്കൾ: നമീർ, മുസമ്മില. സഹോദരങ്ങൾ: ജമീല, റാബിയ, നസീമ, ഷഹനാസ്.