അത്തോളി: കോതങ്കൽ മേച്ചേരി (കണ്ടോത്ത്) ഗോപാലക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: ലിജീഷ്, ലീജ. മരുമകൻ: മുരളി. സഹോദരങ്ങൾ: കുഞ്ഞിരാമക്കുറുപ്പ്, സുമതി അമ്മ, പരേതയായ നാണി അമ്മ. സഞ്ചയനം ബുധനാഴ്ച.