ബാലുശ്ശേരി: നിർമല്ലൂർ കൊട്ടാരമുക്ക് പാണൻ കണ്ടി മോഹനന്റെ ഭാര്യ പത്മാക്ഷി (61) നിര്യാതയായി. മക്കൾ: നിഥിൻ (ഐ.എഫ്.ബി), നാൻസി. മരുമക്കൾ: ഗിരീഷ് (കായണ്ണ), ആർദ്ര (പലയുള്ളതിൽ). സഹോദരങ്ങൾ: സുശീല, ലക്ഷ്മി.