പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കണിയാൻ കണ്ടി സൗദ (47) നിര്യാതയായി. പേരാമ്പ്ര സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: നസീർ (സി.പി.ഒ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബേപ്പൂർ).
മക്കൾ: മുഹമ്മദ് ഫാദിൽ (യു.എ.ഇ), ഖദീജ ഫൈഹ (വിദ്യാർഥി, സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരാമ്പ്ര). മാതാവ്: നഫീസ എടവലത്ത് ഉള്ള്യേരി. സഹോദരങ്ങൾ: സൈറ (അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂനൂർ), സാജിത കരുവണ്ണൂർ, സൈഫുന്നിസ ഇയ്യാട്.