പയ്യോളി: അയനിക്കാട് 24ാം മൈൽസ് ‘നന്ദന’ത്തിൽ താമസിക്കുന്ന അഞ്ചുതെങ്ങിൽ പ്രേമൻ (64 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. പിതാവ്: പരേതനായ അച്യുതൻ (റിട്ട. പ്രധാനാധ്യാപകൻ, മേലടി ഫിഷറീസ് എൽ.പി.എസ്). മാതാവ്: വിമല. ഭാര്യ: മിനി. മക്കൾ: നീരജ്, നിരഞ്ജന. മരുമകൻ: ശരത് (ഇന്ത്യൻ മിലിട്ടറി). സഹോദരങ്ങൾ: ആനന്ദൻ, പ്രദീപൻ, രമ, ഉമ. സഞ്ചയനം ബുധനാഴ്ച.