നന്തി ബസാർ: കടലൂർ പോയന്റ് ലൈറ്റ് ഹൗസിനടുത്തെ പരേതനായ കേയക്കണ്ടി ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: ഷരീഫ, അഷ്റഫ്, നജാഫ് (ഇരുവരും കുവൈത്ത്). മരുമക്കൾ: കാദർ (തച്ചൻകുന്ന്), എസില, ജിഷാന (ഇരുവരും കടലൂർ). സഹോദരങ്ങൾ: മജീദ് പാലൊളി (കുവൈത്ത്), മറിയം, കുഞ്ഞിബി ആമിന, നബീസ.