നടുവണ്ണൂർ: കാവുന്തറ പുത്തൻപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് വലിയപറമ്പിൽ മമ്മു ഹാജി (88) നിര്യാതയായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: നഫീസ (തിക്കോടി), ഫാത്തിമ (കാവുന്തറ), റസിയ (കാവുന്തറ), ആലി കോയ. മരുമക്കൾ: ലത്തീഫ് തിക്കോടി, മൊയ്തി മണ്ണിൽ, മുഹമ്മദലി കുന്നത്ത്, ജമീല. സഹോദരങ്ങൾ: ബീവി ചന്തുമ കണ്ടി, പരേതനായ ഉണിച്ചാംകണ്ടി അബ്ദു.