അത്തോളി: ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.പി. മിനി (54) വെസ്റ്റ്ഹിൽ അത്താണിക്കൽ ആശ്രമം റോഡ് നാദം വീട്ടിൽ നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ്: ശ്യാം പ്രസാദ് (ബാബുരാജ് അക്കാദമി). മക്കൾ: ഹരിഗോവിന്ദ്, ഹരിദീപ്.