മുക്കം: നീലേശ്വരം കല്ലിടുമ്പിൽ സരോജിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: മോഹൻദാസ് (ടൈലർ), സുന്ദരൻ (ബാബു), രാജേന്ദ്രൻ (പെയ്ന്റർ, സി.പി.എം നീലേശ്വരം ഈസ്റ്റ് ബ്രാഞ്ച് അംഗം), ഉഷാകുമാരി. മരുമക്കൾ: അരുൺകുമാർ (കച്ചേരിമുക്ക്), അനിത, ഷീബ. സഞ്ചയനം വ്യാഴാഴ്ച.