നാദാപുരം: എളയടം മലോൽ സജിത്ത് (45) നിര്യാതനായി. ഭാര്യ. ലിജി. മക്കൾ: നിവേദ്, ആഗ്നേയ്, വേദവ്ദർശ്, വേദാലക്ഷ്മി. സഹോദരങ്ങൾ: സന്തോഷ്, സജീഷ്.