താമരശ്ശേരി: പരപ്പൻപൊയില്‍ കയ്യേലിക്കൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ആമിന കണ്ണംകുന്നുമ്മൽ. മക്കൾ: അഷ്റഫ് (സൗദി), അസ്ലം, ഹഫ്സത്ത്. മരുമക്കൾ: ലത്തീഫ് ഊരോപറമ്പ്, സാജ്ന പൂക്കോട്ടിൽ, സാജിത കാരക്കാട്ടിൽ.