കടലുണ്ടി: മണ്ണൂർ റെയിൽ റോഡ് കാരകളിപറമ്പ് എടപരുത്തിയിൽ താമസിക്കുന്ന പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: സുലോചന. മകൾ: അശ്വതി. മരുമകൻ: സനൽ. സഹോദരങ്ങൾ: യശോധ, പരേതരായ കുഞ്ഞിരാമൻ, ഹരിദാസൻ, യശോദ.