കോഴിക്കോട്: ഉള്ളിശ്ശേരി ക്കുന്ന് നടുക്കണ്ടി പറമ്പിൽ പരേതനായ പടിക്കൽ കുഞ്ഞിക്കമ്മുവിന്റെ മകൻ പടിക്കൽ ബഷീർ (62) കാളൂർ റോഡ് ‘സഹൃദയ അയൽപക്ക വേദി’യിലെ ‘ലണ്ടൻ’ ഹൗസിൽ നിര്യാതനായി. ഭാര്യ: മുസ്ലിയാരകം നബീജ. മക്കൾ: അജി ലാൽ (യു.എ.ഇ), അജ്മൽ (കുവൈത്ത്), മുഹമ്മദ് അഫ്ലഹ്, ഐഹാൻ. സഹോദരങ്ങൾ: നൂറുദ്ദീൻ, മമ്മദ് കോയ പന്നിയങ്കര, പരേതരായ മാമുക്കോയ, അബ്ദുൽ മജീദ്.