കൊണ്ടോട്ടി: കരിപ്പൂര്‍ പരേതനായ പാറമ്മല്‍ അമ്പാടി മമ്മദ് അധികാരിയുടെ മകന് ഡോ. പി.എ. കുഞ്ഞാപ്പു (82) നിര്യാതനായി. കൊണ്ടോട്ടി, കൂനോള്‍മാട്, കോടഞ്ചേരി, പാണ്ടിക്കാട്, ചിറയില്‍ ചുങ്കം സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫിസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതനായ ഫറോക്ക് വേങ്ങാട് തളിയിൽ ഹസൻ ഹാജിയുടെ മകൾ ഇത്തിക്കുട്ടി. മക്കള്‍: ഡോ. സൈറാബാനു (നിസാര്‍ ഹോസ്പിറ്റല്‍, വളാഞ്ചേരി), നിഷാദ് (ഡയറക്ടര്‍, മെട്രോ ഹോസ്പിറ്റല്‍), ഡോ. നിയാസ് (ദുബൈ ഹോസ്പിറ്റല്‍, ദുബൈ), ഡോ. നിജുല (ഹമ്മദ് കോര്പറേഷന് ഹോസ്പിറ്റൽ, ദോഹ).
മരുമക്കള്‍: ഡോ. നിസാര്‍ (നിസാര്‍ ഹോസ്പിറ്റല്‍, വളാഞ്ചേരി), അഫ്സത്ത്, ഡോ. ഷാനിദ നിയാസ് (മെഡ്കെയര്‍ ഹോസ്പിറ്റല്‍, ദുബൈ), ഡോ. ആഷിദ് (ഹമദ് കോര്പറേഷന് ഹോസ്പിറ്റല്‍, ദോഹ).