കണ്ണമംഗലം: അച്ചനമ്പലത്ത് പരേതനായ അമ്പലവൻ മായിൻ ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫ് (51) നിര്യാതനായി. മാതാവ്: അഞ്ചുകണ്ടൻ പാത്തുമ്മു. ഭാര്യ: നുസ്രത്ത്.
മക്കൾ: മാഹിറ നസ്രീൻ, ഷാമില നസ്രീൻ, മുഹമ്മദ് നിഷാൻ. മരുമകൻ: മുഹമ്മദ് അസ്ലം (കൊണ്ടോട്ടി). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, സിദ്ദീഖ്, നാസർ, ബഷീർ, റഷീദ്, നംഷാദ്, സഫിയ, മൈമൂന, റാബിയ.