കിളിമാനൂർ: വെള്ളല്ലൂർ ഈഞ്ചമൂല പാളയം കാർത്തിക ഭവനിൽ എം. ആർ. മോഹനൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: മായ, രാജി. മരുമക്കൾ: രാജീവ്, മണി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.