പൂഴിക്കുന്ന്: കീഴമ്മാകം വടക്കതു വീട്ടിൽ ശശികലാദേവി (ഉഷ-63) നിര്യാതയായി. ഭർത്താവ്: മോഹനൻ നായർ. മകൾ: ദിവ്യ. മരുമകൻ: ബൈജു. സഞ്ചയനം വ്യാഴം 8.30 ന്.