മുടപുരം: പുത്തൻവിള ഗൗരിശങ്കരത്തിൽ മണിയന്റെ ഭാര്യ ഓമന (66) നിര്യാതയായി. മക്കൾ: ബിനു, ബിജു, മഞ്ജുഷ. മരുമക്കൾ: അജയകുമാർ, സൗമ്യ, പ്രതാപൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 11ന് .