പാറശ്ശാല: തളച്ചാന്‍വിള പ്രായറക്കല്വിള വീട്ടില്‍ ബാലകൃഷ്ണന് (70) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: രതീഷ്, രഞ്ജിനി, രാജേഷ്. മരുമക്കള്‍: രമ്യ, പാല്‍രാജ്. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 9 ന്.