വെഞ്ഞാറമൂട്: പ്ലാക്കീഴ് വിളയില്‍ വീട്ടില്‍ പരേതനായ കമലാസനന് പിള്ളയുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കള്‍: ജയകുമാര്‍, പുഷ്പലത, വസന്തകുമാരി, ബിന്ദു, അനില്‍കുമാര്‍. മരുമക്കള്‍: ബേബി, രവീന്ദ്രന് നായര്‍, രാജേന്ദ്രന് നായര്‍, തുളസീധരന്‍, ശ്രുതി. സഞ്ചയനം വെള്ളിയാഴ്ച ഒന്‍പതിന്.