നെട്ടയം: പാപ്പാട് പി.ആർ.എ 64 ബാലു ഭവനിൽ എൻ. ജയകുമാർ (52) നിര്യാതനായി. ഭാര്യ: സുജ മണി. മക്കൾ: സൂരജ്, ആദിത്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30.