മലയിൻകീഴ്: മച്ചേൽ ആടോട്ടുകോണം മഹാത്മനഗർ കിഴക്കേകര വീട്ടിൽ ജി. മനു ആചാരി (89-റിട്ട. സി.എം കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ശശികല. മക്കൾ: സതീഷ് കുമാർ, ശ്രീകല, ഉഷകുമാരി. മരുമക്കൾ: നന്ദകുമാർ, ഗിരീശൻ, വിനീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.