കുളത്തൂർ: മൺവിള ഗാന്ധി നഗർ കെ.ജെ.എസ് മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഷെരീഫാ ബീവി (90) നിര്യാതയായി. മക്കൾ: ജുമൈലത്തു ബീവി, അഹമ്മദ് കബീർ (റിട്ട. ലാബ് അസിസ്റ്റന്റ് തിരുവനന്തപുരം മെഡിക്കൽ കോളജ്), നസീറ ബീവി, ജമീല ബീവി. മരുമക്കൾ: കബീർ (ഷീജ ടെക്സ്റ്റയിൽസ്, മൺവിള), സബീന, അബ്ദുൽ സലാം (വേളി), പരേതനായ അബ്ദുൽ സാലി.