കാഞ്ഞങ്ങാട്: പരേതനായ അപ്പയ്യയുടെ ഭാര്യ അളറായ് ഗിരിജ (88) നിര്യാതയായി. മക്കൾ: അശോകൻ, അജിത്, പ്രഭാകരൻ, സുമതി, പരേതയായ ജയന്തി. മരുമക്കൾ: ഗീത, മീന, രമ, നവീൻ (ഉള്ളാൾ).