നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പരേതനായ എ.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യ പാട്ടത്തിൽ. പി.കെ. രമണിയമ്മ (95) നിര്യാതയായി. മകൻ: സുരേഷ് കുമാർ (റിട്ട. പ്രധാനാധ്യാപകൻ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം). മരുമകൾ: സരസ്വതി (റിട്ട. പ്രധാനാധ്യാപകൻ, ജി.യു.പി സ്കൂൾ പുതുക്കൈ). സഹോദരങ്ങൾ: പരേതരായ തമ്പാൻ നമ്പ്യാർ, ബാലചന്ദ്രൻ നമ്പ്യാർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.