പുതുശ്ശേരിക്കടവ്: കാഞ്ഞായി അബ്ദുല്ല (74) നിര്യാതയായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മമ്മൂട്ടി, മുനീർ, മൈമൂന, സൈനബ. മരുമക്കൾ: അബൂബക്കർ (കുപ്പാടിത്തറ), അസീസ് (വെള്ളമുണ്ട), സുനീറ (കുണ്ടാല), സക്കീന (വാരാമ്പറ്റ).