മാനന്തവാടി: ഒഴക്കോടി പരേതനായ ദയരോത്ത് ഗോപാലൻ നായരുടെ ഭാര്യ ജാനകി നങ്ങ്യാർ (95) നിര്യാതയായി. മക്കൾ: ശ്രീധരൻ, ഹരിദാസൻ, അംബിക, ബിന്ദു, പരേതനായ രാമൻകുട്ടി. മരുമക്കൾ: തങ്കമണി, ചന്ദ്രിക, ശോഭന, മോഹനൻ, സ്വാമിനാഥൻ.