കൊടുവള്ളി: മുള്ളമ്പലത്ത് പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകൻ അഹമ്മദ് കുട്ടി (68) നിര്യാതനായി. മാതാവ്: പരേതയായ കദീജ അരീപ്രം വീട്. ഭാര്യ: ജമീല. മക്കൾ: ജസ്ലി, ജസ്ന, ജംഷ, ജിൽഷ, ജിഷാന. മരുമക്കൾ: സലീം, നൗഫൽ, ഫഹദ്.