നാദാപുരം: കല്ലാച്ചി മീത്തലെ നെല്ലിയുള്ളതിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ഹരിദാസൻ, ശശികുമാർ, സുരേഷ്. മരുമക്കൾ: ശൈലജ, റീജ, സൗമ്യ.