വടകര: ഒഞ്ചിയം കെടഞ്ഞോത്ത് കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: ജാനു.മക്കൾ: ദിനേശൻ, ഷീബ, ശ്രീജിത്ത്. മരുമക്കൾ: സ്മിത, ബാബു (മൊകേരി). സഹോദരങ്ങൾ: പരേതരായ കണാരൻ, കല്യാണി, ചാത്തു.