ആയഞ്ചേരി: മണിയോത്ത് മൊയ്തു ഹാജി, ചെള്ളാട്ട്പൊയിൽ (73) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ രാമത്ത്. മക്കൾ: റിയാസ് (സൂര്യ ഹോളോബ്രിക്സ്, കടമേരി റോഡ്), റഊഫ് (കോൺട്രാക്റ്റ് വർക്ക്), റഹീന. മരുമക്കൾ: ഹാഫിസ് മുഹമ്മദ് (നടുവണ്ണൂർ, ഡെപ്യു. ഹെഡ് മലബാർ ഗ്രൂപ്), സുലൈഖ (വെള്ളൂർ), ഷംസീന (കൈതക്കടവ്). സഹോദരൻ: മണിയോത്ത് കുഞ്ഞമ്മത് ഹാജി.