നരിക്കുനി: പാലങ്ങാട് കാരപ്പറമ്പിൽ ഇ.പി. അബ്ദുറഹിമാൻ ഹാജി (76) നിര്യാതനായി. ഭാര്യ: സുലൈഖ പുല്ലാഞ്ഞോളി. മക്കൾ: നിജാസ് റഹ്മാൻ, സൈറ, ബീന, സജ്ന. മരുമക്കൾ: മുഹമ്മദ് (ബറോണ), യൂനുസ് (അത്തോളി), സാജിദ് (ബാലുശ്ശേരി), നസ്ലിൻ (നാദാപുരം). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പാലങ്ങാട് ജുമാ മസ്ജിദിൽ.