പേരാമ്പ്ര: പന്തിരിക്കരയിലെ പഴയകാല ഇരുമ്പുപണിക്കാരൻ മാവിലാംപൊയിൽ കുഞ്ഞിചന്തു (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈജു, ഷിനു, പരേതനായ ഷിജു. മരുമകൾ: ലിസി (മേപ്പയൂർ). സഹോദരങ്ങൾ: നാരായണൻ (നരിമംഗലത്ത്), പ്രകാശൻ (പന്തിരിക്കര), ലക്ഷ്മി (നരിമംഗലത്ത്).