കോട്ടപ്പള്ളി: കോൺഗ്രസ് സേവാദൾ മുൻ തിരുവള്ളൂർ മണ്ഡലം ചെയർമാൻ കുന്നോത്ത് പരമേശ്വരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: പത്മാവതി, നളിനി, കാർത്യായനി, ലീല, റിന (ഇരുവരും അംഗൻവാടി വർക്കർ), സഞ്ജയൻ. മരുമക്കൾ: ബാലൻ, രാജീവൻ, രാജൻ, ബാലകൃഷ്ണൻ.