പയ്യോളി: പെരുമാൾപുരം പുലി റോഡിൽ മണലോടി പറമ്പിൽ ലത്തീഫ് (49) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: നഫീസ. ഭാര്യ: സഹീറ. മക്കൾ: ലിൻഷാദ്, ഫസൽ, ഫാത്തിമ ലൻഹ. സഹോദരങ്ങൾ: ഹാഷിം, ഗഫൂർ, മൻസൂർ, ഫാജിസ് (എല്ലാവരും ഖത്തർ), പരേതയായ സാബിറ.