തിരുവള്ളൂർ: പരേതനായ വേലിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ നടുക്കണ്ടി കുഞ്ഞാമി (68) നിര്യാതയായി. മാതാവ്: പാത്തു (വള്ളിയാട്). മകൻ: സിറാജ്. മരുമകൾ: നജീബ. സഹോദരങ്ങൾ: നടുക്കണ്ടി അമ്മദ്, മറിയം, സാറ.