ബാലുശ്ശേരി: മുതിർന്ന കോൺഗ്രസ് നേതാവും ബാലുശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബ്ലോക്ക് റോഡ് പനയൻകണ്ടി സംഗമം ബാലൻ നായർ (89) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: സിന്ധു, ഗംഗകുമാർ, യമുന. മരുമക്കൾ: പ്രഭാകരൻ (അമ്പലപ്പാട്), പ്രശാന്തൻ (വട്ടോളി ബസാർ), പ്രസീത (അഗ്രികൾച്ചർ കോഓപറേറ്റിവ് സൊസൈറ്റി, ബാലുശ്ശേരി). സഹോദരങ്ങൾ: അപ്പുക്കുട്ടി നായർ മായിഞ്ചേരി (റിട്ട. കെ.എസ്.ഇ.ബി), നാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.