പയ്യോളി: തുറയൂർ ചിറക്കരയിലെ പരേതനായ ചാക്കണ്ടി അസ്സൈനാറുടെ ഭാര്യ ഒറ്റമരക്കാട്ടിൽ താമസിക്കും പാലക്കം തോട്ടിൽ ആയിഷ (80) നിര്യാതയായി. മക്കൾ: പി.ടി. മൊയ്തീൻ (ദുബൈ), റാബിയ. മരുമകൾ: ജമീല.