പേരാമ്പ്ര: നൊച്ചാട് കുണ്ടുങ്ങൽ ഇബ്രായി (68) നിര്യാതനായി. മക്കൾ: സുബൈദ, റംല, സുധീർ. മരുമക്കൾ: ബഷീർ, ഹമീദ്, സലീന