കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ പാത്തു മേയി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി (ബിച്ചുട്ട). മകൾ: ശരീഫ. മരുമകൻ: റസാഖ്. സഹോദരങ്ങൾ: മറിയ, സൈനബ, പരേതരായ മുഹമ്മദ്, സുലൈഖ.