എളേറ്റിൽ: കുരുവമ്പിലാക്കണ്ടി കുഞ്ഞായിൻ (പെയിന്റർ-75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കമറുദ്ദീൻ മാസ്റ്റർ (എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), ശംസുദ്ദീൻ (സുഡു-സൗദി), മുനീറ പന്നൂർ. മരുമക്കൾ: അഷ്റഫ് പുനത്തിൽ, ആശിറ പൂനൂർ, സുബീന ചെറ്റക്കടവ്.