പാറോപ്പടി: മുസ്ലിം ലീഗ് വെള്ളിമാട്കുന്ന് മേഖല പ്രസിഡന്റ് പാറോപ്പടി കുഞ്ഞഹമ്മദ് കോയ (75) സിൽവർ ഹിൽസ് സ്കൂളിന് സമീപം മുത്തശ്ശൻ കണ്ടിയിൽ ഹൗസിൽ നിര്യാതനായി.
ഭാര്യ: സൈന. മക്കൾ: ദീന, ദിയ. മരുമകൻ: ഹാഷിം.