മാവൂർ: മുസ്ലിം ലീഗ് നേതാവും മുൻ വളന്റിയർ കോർ ക്യാപ്റ്റനുമായിരുന്ന പുൽപ്പണം പറമ്പിൽ വി.പി. ഹസ്സൻ (85) നിര്യാതനായി. ഗ്രാസിം പൾപ്പ് ഡിവിഷൻ റിട്ട. ജീവനക്കാരനാണ്.ഭാര്യ: പരേതയായ പാത്തൈ. മക്കൾ: ആലിക്കോയ (സെൻട്രൽ മത്സ്യ മാർക്കറ്റ്, കോഴിക്കോട്), സുബൈദ, സൈതലവി, സീനത്ത്, ഫൗസിയ, പരേതയായ ജമീല.മരുമക്കൾ: ലൈല ഇരിങ്ങല്ലൂർ, ഉമ്മർ തെങ്ങിലക്കടവ്, ഉമ്മർക്കോയ മാവൂർ, നുസൈബ മാത്തോട്ടം, പരേതനായ മൊയ്തീൻ കോയ.