കോഴിക്കോട്: മൂഴിക്കൽ ചെറുവറ്റ ഉമ്മാരത്തയിൽ മമ്മദ് കോയ (70) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: അഷ്റഫ്, അഫ്സീന, റസീന. മരുമക്കൾ: സൈനുൽ ആബിദ്, ഷാജഹാൻ (മീഡിയവൺ), ജെസ്സി.