അണ്ടത്തോട്: മന്ദലാംകുന്ന് എടയൂരിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ കൂളിയാട്ട് ആലുണ്ണിയുടെ മകൻ വീട്ടിലയിൽ മുഹമ്മദാലി(74)നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫൈസൽ, ഫിറോസ് ഫാഹിദ. മരുമക്കൾ: അൻഷി, ഫർസീന, ഹാഷിം.