തൃശൂർ: പൊന്നാനി എം.ഇ.എസ് കോളജിലെ മുൻ മലയാളം അധ്യാപികയും കണിമംഗലം വലിയാലുക്കൽ മഹിള സമാജം റോഡിൽ പരേതനായ മഠത്തിപ്പറമ്പിൽ അബ്ദുല്ലയുടെ ഭാര്യയുമായ ഷറഫുന്നിസ (70) നിര്യാതയായി.
മക്കൾ: അബിൻ, ഫെബിൻ ഷമ്മാസ്, നബീൽ. മരുമക്കൾ: മഖ്സൂദ്, റിസ്വാൻ, അൻഫിയ ഷഹീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങോട്ടുകര യാറത്തിൽ ജമാഅത്ത് ഖബർസ്ഥാനിൽ.