എടക്കഴിയൂർ: ചങ്ങാടം റോഡിൽ ഏറത്തെ പള്ളിയുടെ എതിർവശം താമസിക്കുന്ന പരേതനായ ഏറത്ത് കുഞ്ഞാവയുടെ മകൾ സുലൈഖ (78) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്.
മക്കൾ: ഇബ്രാഹിം, അബൂബക്കർ, നഫീസക്കുട്ടി, ബഷീർ. മരുമക്കൾ: സുബൈദ, ഷക്കീല, മൊയ്തുട്ടി, ഷാജി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.